ഇവിടെ പ്രാണവേദന അവിടെ ട്രോള്‍ വായന

മാണിയുടെ ഇറങ്ങിപ്പോക്ക് എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല ഒരു പാര്‍ട്ടിയിലും വിശ്വാസമില്ലാത്തവര്‍ക്കും ഇത് ആഘോഷമാണ് . പക്ഷേ അവരുടെ ആഘോഷം ട്രോളുകളിലൂടെയാണെന്ന് മാത്രം.  ഇന്നലെ മുതല്‍ കെ.എം മാണിയും കേരള കോണ്‍ഗ്രസുമാണ് ട്രോളുകളിലെ താരം. ചില മാണി ട്രോളുകള്‍ കാണാം.

NO COMMENTS

LEAVE A REPLY