പിണറായിക്ക് ജയസൂര്യയുടെ വീഡിയോ റിക്വസ്റ്റ്

0

കേരളത്തിലെ റോഡിന്റെ ശോച്യാവസ്ഥയില്‍ പൊറുതി മുട്ടി ജയസൂര്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. അന്ന് രാവിലെ കൂടി ഒരാള്‍ അപകടത്തില്‍ പെട്ടത് കണ്ടുവെന്ന് ജയസൂര്യ പറയുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യമാണിത്. ഉടനെ റോഡുകള്‍ കുഴി നികത്തി ശരിയാക്കണമെന്നാണ് ജയസൂര്യയുടെ  അപേക്ഷ

Comments

comments

youtube subcribe