ഇടിയിലെ ആ പ്രണയഗാനമെത്തി

0

ജയസൂര്യ നായകനാകുന്ന ഇടിയിലെ രണ്ടാമത്തെ ഗാനവുമെത്തി. ഈ ഖൽബിതാ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് രാഹുൽ രാജാണ് ഈണം നൽകിയിരിക്കുന്നത്. ആലാപനം സുചിത് സുരേശൻ. ചിത്രത്തിലെ ജഗഡ ജഗഡഎന്ന ഗാനം നേരത്തേ പുറത്തുവന്നിരുന്നു. നവാഗതനായ സാജിദ് യഹിയാ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Comments

comments

youtube subcribe