ഗപ്പിയിലെ ഗാനം എത്തി

അതിരലിയും എന്ന് തുടങ്ങുന്ന ഗപ്പിയിലെ അതി മനോഹരമായ ഗാനം എത്തി. അന്തരിച്ച സംവിധായകൻ രാജേഷ്‌ പിള്ളയുടെയും,സംവിധായകൻ സമീർ താഹിറിന്റെയും ഒപ്പം പ്രവർത്തിച്ച ജോൺപോൾ ജോർജ് സ്വതന്ത്ര സംവിധായകനായ ചിത്രമാണ് ഗപ്പി. തികച്ചും പുതുമയാർന്ന പ്രമേയവുമായി ഒരുക്കുന്ന ഈ ചിത്രത്തിൽ മാസ്റ്റർ ചേതനെ പ്രധാനകഥാപാത്രമാകുന്നു.രോഗാതുരയായ അമ്മയെ സംരക്ഷിക്കുന്ന പയ്യന്റെ കഥയാണ് ചിത്രം പറയുന്നത്. അമ്മയ്ക്കൊപ്പം സന്തോഷജീവിതം നയിക്കാൻ അവൻ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടികളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE