പുതിയ സര്‍ക്കാറിനെതിരെ പഴയ സര്‍ക്കാറിന്റെ ആദ്യ സമരം ഇന്ന്

UDF to observe black day

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള യുഡിഎഫ് സമരത്തിന് ഇന്ന് തുടക്കം. യു.ഡി.എഫ് എം.എല്‍.എമാരും ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ പങ്കെടുക്കും. രമേശ് ചെന്നിത്തല ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, കഴിഞ്ഞ ബജറ്റിലൂടെ ഭാഗപത്ര ഉടമ്പടികള്‍ക്കുള്ള രജിസ്‍ട്രേഷന്‍ ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.

NO COMMENTS

LEAVE A REPLY