സെൻകുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി

0

ഡിജിപി ടി പി സെൻകുമാറിന്റെ ഉപഹരജി ഹൈക്കോടതി തള്ളി. തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സെൻകുമാർ നൽകിയ ഹരജിയാണ് കോടതി തള്ളിയത്.

ഇടത് മന്ത്രിസഭ അധികാരത്തിലെത്തിയതോടെ സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി ലോക് നാഥ് ബെഹ്‌റയെ തൽസ്ഥാനത്ത് നിയമിച്ചിരുന്നു. സെൻ കുമാറിന് പോലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി എം ഡി ആയാണ് പുതിയ നിയമനം നൽകിയത്.

Comments

comments

youtube subcribe