ലക്ഷ്മി ദേവി ബൈക്കില്‍ കേറി പോകുമേ…!

0

സ്വച്ച് ഭാരതിന്റെ പരസ്യം വ്യത്യസ്തത കൊണ്ടും താരപൊലിമ കൊണ്ടും  ശ്രദ്ധേയമാകുന്നു. മാലിന്യങ്ങള്‍ വലിച്ചെറിയുന്നിടത്ത് നിന്ന് ലക്ഷ്മി ദേവി താനെ അപ്രത്യക്ഷമാകുന്നതാണ് വീഡിയോയുടെ പ്രമേയം. ബോളിവുഡ് താരം കങ്കണ റാവത്താണ് ലക്ഷ്മി ദേവിയായി എത്തുന്നത്. അമിതാബ് ബച്ചന്റെ വോയ്സ് ഓവറോടെയാണ് വീഡിയോ.

Comments

comments

youtube subcribe