തച്ചങ്കരിയുടെ പിറന്നാളാഘോഷം; അന്വേഷണത്തിന് ഉത്തരവ്

തച്ചങ്കരിയുടെ പിറന്നാളാഘോഷം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം.  ഗതാഗത മന്തി എ.കെ ശശീന്ദ്രനാണ് ഉത്തരവിട്ടത്.
ഇന്നലെ ആര്‍.ടി.ഒ ഓഫീസുകളില്‍ മധുരം വിതരണം ചെയ്തത് വിവാദമായതിനെതുടര്‍ന്നാണ് നടപടി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews