ഗര്‍ഭിണികള്‍ക്ക് ചെയ്യാവുന്ന യോഗാമുറകള്‍

ഗര്‍ഭിണികള്‍ ചെറിയ യോഗാഭ്യാസങ്ങള്‍ ചെയ്യുന്നത് അവരുടെ ശരീരിക ക്ഷമത വര്‍ധിപ്പിക്കുകയും സുഖ പ്രസവം ലഭിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രം. പ്രസവത്തിനായി മാനസികവും ശാരീരികവുമായി തയാറാകാന്‍ യോഗ സഹായിക്കുന്നതായും പഠനങ്ങള്‍ പറയുന്നുണ്ട്.

NO COMMENTS

LEAVE A REPLY