തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം!

0

വിമാനം പുറപ്പെടാന്‍ വൈകുന്നതില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുന്നു.  ബഹ്റിന്‍ തിരുവനന്തപുരം  ഗള്‍ഫ് എയര്‍ലൈന്‍സില്‍ പോകേണ്ട യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. ഒമ്പത് മണിയ്ക്ക് തിരുവനന്തപുരത്ത എത്തി 10.15ന് തിരിച്ച് പോകേണ്ട വിമാനമാണിത്. ഈ വിമാനത്തില്‍ പോകേണ്ടവരാണ് പ്രതിഷേധിക്കുന്നത്.  വൈകിട്ട് 4 മണിയിക്കേ വിമാനം തിരിച്ച് പോകൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യന്ത്രതകരാറാണ് കാരണമെന്നാണ് നല്‍കിയിരിക്കുന്ന വിശദീകരണം.

Comments

comments

youtube subcribe