പോപ്കോണ്‍ ട്രെയിലര്‍ എത്തി

ഷൈന്‍ ടോം ചാക്കോ സൗബിന്‍ ശ്രിന്റ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമ പോപ് കോണിന്റെ ട്രെയിലര്‍ എത്തി.  കിന്റര്‍ ജോയി എന്ന പേരില്‍ പരസ്യ. പ്രചരണം നടത്തിയിരുന്ന സിനിമ ഈ അടുത്ത സമയത്താണ് പോപ് കോണ്‍ എന്ന് പേരു മാറ്റിയത്.  ഭഗത് മാനുവല്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, ശശി കലിംഗ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അനീഷ് ഉപാസനയാണ് സംവിധാനം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE