അപാര ട്വിസ്റ്റുമായി ശാന്തി മുഹൂര്‍ത്തം

ഇത്രയും വ്യത്യസ്തമായ ഒരു  ഒരു ഷോര്‍ട്ട് ഫിലിം നിങ്ങള്‍ ഈ അടുത്തകാലത്തൊന്നും കണ്ടു കാണില്ല. ആദ്യരാത്രിയില്‍ ഭാര്യയോട് പണ്ടത്ത പ്രണയം തുറന്ന് പറയുന്ന നവവരനാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം. ജൂലൈ അവസാനം യു ട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം അറുപതിനായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു. തീര്‍ത്തും രസകരമായ സംഭാഷണമാണ് ഇതിന്റെ ഹൈലൈറ്റ്.  ആനന്ദ മേനോനാണ് ഇത് ഒരുക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY