മെട്രോ നിർമ്മാണത്തിനിടെ അപകടം

 

കൊച്ചി ഇടപ്പള്ളിയിൽ മെട്രോ നിർമ്മാണത്തിനിടെ അപകടം. ഓടിക്കൊണ്ടിരുന്ന സ്വകാര്യബസ്സിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE