ഡ്രമ്മർ നോബി അന്തരിച്ചു

പ്രശസ്ത ഡ്രമ്മർ പി. എം. നോബി അന്തരിച്ചു. സംഗീതം ജീവിതമാക്കിയ നോബിക്ക് 49 വയസ്സ് മാത്രമായിരുന്നു പ്രായം. വടുതല തട്ടാഴം റോഡിൽ പണ്ട്യത്തും പറമ്പില്‍ പരേതനായ മാനുവലിന്‍റെ മകനാണു അന്തരിച്ച പി. എം. നോബി.

സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പച്ചാളം മൗണ്ട് കാര്‍മല്‍ പള്ളി സിമിത്തേരിയില്‍. മാതാവ്: വെറോണി. ഭാര്യ: മരിയ (ശാന്തി). മകന്‍: സ്റ്റീവ് (വിദ്യാര്‍ഥി).

NO COMMENTS

LEAVE A REPLY