കത്തിയെരിഞ്ഞ എമിറേറ്റ്‌സ് വിമാനത്തിന്റെ ദൃശ്യങ്ങൾ

0

ദുബായ് വിമാനത്താവളത്തിൽവെച്ച് തീപിടിച്ച് കത്തി നശിച്ച എമിറേറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ലഭ്യമായി. തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോയ വിമാനമാണ് ക്തതിയെരിഞ്ഞത്. 300 ഓളം പേരാമ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽനിന്ന് എല്ലാവരും ജീവനോടെ രക്ഷപ്പെടുകയും രക്ഷാപ്രവർത്തനം നടത്തിയിരുന്ന ഒരാൾ മരിക്കുകയും ചെയ്തിരുന്നു.

Comments

comments

youtube subcribe