വില്ലേജ് ഓഫീസുകളിൽ ഇനി അഴിമതി നടപ്പില്ല!!

minister

 

തദ്ദേസ്ഥാപനങ്ങളിലെ അഴിമതി തടയാൻ വെബ്‌സൈറ്റ് വരുന്നു.മന്ത്രി മുതൽ പ്യൂൺ വരെയുള്ളവർ ഈ വെബ്‌സൈറ്റിലൂടെ ജനങ്ങളുടെ നിരീക്ഷണത്തിൻ കീഴിലാവും.ഫോർ ദി പീപ്പിൾ എന്ന വെബ്‌സൈറ്റ് ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE