എലെയ്ൻ തോംസൺ പറക്കും വനിത

0

ജമൈക്കയുടെ എലെയ്ൻ തോംസൺ റിയോ ഒളിംപിക്സിലെ വനിത വിഭാഗത്തിൽ വേഗമേറിയ താരമായി.

10.71 സെക്കൻഡിലാണ് 100 മീറ്റർ ഫിനിഷ് ചെയ്ത് എലെയ്ൻ സ്വർണപതക്കം നേടിയത്. അമേരിക്കയുടെ ടോറി ബോവിക്കാണ് വെള്ളി. വെങ്കലം നേടിയതും ജമൈക്കയുടെ തന്നെ താരമാണ്. ഷെല്ലി ആൻ ഫ്രേസറിനാണ് വെങ്കലം.

elain thomson

Comments

comments

youtube subcribe