അവസാനകുതിപ്പിലും ഫെല്‍പ്സിന് സ്വര്‍ണ്ണം

റിയോ ഒളിമ്പ്കിസില്‍ അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സന് അഞ്ചാം സ്വര്‍ണ്ണം. ഫെല്‍പ്സിന്‍റെ ഒളിംപിക്ക് ചരിത്രത്തിലെ 23മാത്തെ സ്വര്‍ണ്ണവും, 28മത്തെ മെഡലുമാണിത്. 4*100 മീറ്റര്‍ മെഡ ലെ റിലേയിലാണ് ഫെല്‍പ്സിന്റെ അവസാന സ്വര്‍ണ്ണം. 23സ്വര്‍ണ്ണവും, മൂന്ന് വെള്ളിയും, രണ്ട് വെങ്കലുമാണ് ഫെല്‍സ് ഇതിനോടകം ഒളിംപിക്സില്‍ നിന്ന് നേടിയിരിക്കുന്നത്. റിയോ യ്ക്ക് ശേഷം ഒളിംപിക്സില്‍ നിന്ന് വിരമിക്കുകയാണ് ഫെല്‍പ്സ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews