സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ജേക്കബ് തോമസിന്

jacob thomas

രാഷ്ട്രപതിയുടെ ഈ വർഷത്തെ പോലീസ് മെഡലിന് 11 മലയാളികൾക്ക് അർഹത.
സ്തുത്യർഹ സേവനത്തിനുള്ള മെഡൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ വിജിലൻസ് എഡിജിപി ഷയ്ഖ് ദർവേഷ് സാഹിബിനും ലഭിച്ചു.

പി എ വർഗ്ഗീസ്, ഇ മോഹൻ നായർ, കുരികേശ് മാത്യു, ബി അജിത്ത്, വി വി ത്രിവിക്രമൻ, കെ എൽ അനിൽ, എൻ ജയചന്ദ്രൻ, ആർ മഹേഷ്, എ ടി ആൻറണി എന്നിവരും രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായി. പഠാൻകോട്ട് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇ കെ നിരജ്ഞന് ശൌര്യചക്ര.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE