നെഞ്ചുക്കുൾ പെയ്തിടും മാമഴൈ

0

തമിഴിലെ കേൾക്കാൻ കൊതിക്കുന്ന ഒരു പിടി ഗാനങ്ങൾ ബാക്കിയാക്കി മുത്തുകാർ വിടപറഞ്ഞു. ഒരു പക്ഷേ നാം അറിഞ്ഞിരിക്കില്ല, നമ്മൾ എപ്പോഴും മൂളുന്ന വരികളുടെ ഉടമയാണ് വിടപറഞ്ഞതെന്ന്. ആയിരത്തോളം ഗാനങ്ങൾ രചിച്ച മുത്തുകുമാർ ഒരു കവി കൂടിയായിരുന്നു. അതുകൊണ്ടുതന്നെയാകണം അദ്ദേഹം രചിച്ച ഗാനങ്ങൾ കവിതപോലെ സുന്ദരമായിരുന്നത്.

ഗജിയിലെ, വാരണം ആയിരത്തിലെ, അങ്ങാടിത്തെരു വിലെ ഒരോ ഗാനങ്ങളും എല്ലാവരും ചുണ്ടിൽ മൂളിക്കൊണ്ടേയിരിക്കുന്നു, തമിഴ് നാട്ടിനപ്പുറം തെന്നിന്ത്യയ്ക്കുമപ്പുറം.

അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ

 

 

 

 

 

 

 

 

 

 

 

 

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe