തണ്ടർ ബോൾട്ട് തന്നെ !

ആ സ്വർണ്ണം ഉസൈൻ ബോൾട്ടിന് തന്നെ !

റിയോ ഒളിംപിക്സിലെ അതിവേഗ നായകൻ  ഉസൈൻ ബോൾട്ട് തന്നെ. മിന്നൽ പോലെ പാഞ്ഞ ജമൈക്കയുടെ ബോൾട്ട്  9.81 സെക്കൻഡിലാണ്  നൂറു മീറ്റർ ഓടിയെത്തിയത്. ഇത് ബോൾട്ടിന്റെ സ്വർണം നേടുന്ന മൂന്നാം ഒളിമ്പിക്സ്സാണ് . പരിക്കുകൾ വേട്ടയാടിയപ്പോൾ വിദഗ്ദ്ധർ സംശയിച്ച ബോൾട്ട് പക്ഷെ സീസണിലെ  മികച്ച സമയമാണ് കുറിച്ചത്. അമേരിക്കയുടെ  ജസ്റ്റിൻ ഗാട്‌ലിൻ രണ്ടാമതെത്തി. 9.89 സെക്കൻഡുകൊണ്ടാണ് ഗാട്‌ലിൻ ഫിനിഷ് ചെയ്തത്.

usain bolt finishing

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE