വിക്കീ,യ്യ് സൂപ്പറാ!!

 

ഷോർട്ട് ഫിലിമുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്. യു ട്യൂബിൽ ദിനം പ്രതി അപ്ലോഡ് ചെയ്യപ്പെടുന്നത് എത്രയോ ഷോർട്ട് ഫിലിമുകളാണ്. എന്നാൽ,അവയിൽ മിക്കതും ശരാശരി നിലവാരം പോലും പുലർത്താറില്ല എന്നതാണ് സത്യം.പക്ഷേ,വിക്കി എന്ന ഈ ഷോർട്ട് ഫിലിം കാഴ്ച്ചക്കാരെ അക്ഷരാർഥത്തിൽ അമ്പരപ്പിക്കുക തന്നെ ചെയ്യും.
വിക്കി എന്ന നായക്കുട്ടിയാണ് കഥയിലെ താരം. പിന്നെ രണ്ട് ലവ് ബേർഡ്‌സും. എത്രയോ വലിയ സന്ദേശമാണ് ചുരുങ്ങിയ നേരം കൊണ്ട് ഈ ചെറിയ ചിത്രം പങ്കുവയ്ക്കുന്നത്. വിക്കിയുടെ പ്രകടനം ഗംഭീരം എന്നേ പറയേണ്ടതുള്ളു. മനു ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകൻ.വിക്കിയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനപ്രവാഹമാണ് യു ട്യൂബ് കമന്റുകളിൽ നിറയുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE