കാശ്മീരിൽ വീണ്ടും സംഘർഷം, ബുദ്ഗാമിൽ നാല് പേർ കൊല്ലപ്പെട്ടു

0

കാശ്മീർ സംഘർഷത്തിൽ സ്വദേശികളായ നാല് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 15 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അരിപന്തൻ മേഖലയിൽ ഉണ്ടായ വെടിവെപ്പിലാണ് നാല് പേർ കൊല്ലപ്പെട്ടത്.

ബുർഹാൻ വാനിയുടെ മരണത്തെ തുടർന്ന് ജൂലൈ എട്ടിന് ആരംഭിച്ച സംഘർഷങ്ങൾ കാശ്മീരിൽ ഇന്നും തുടരുകയാണ്. അറുപതോളം പേരാണ് സംഘർഷത്തിൽ ഇതുവരേയും കൊല്ലപ്പെട്ടത്. ആയിരത്തോളം പേരാണ് പരിക്കേറ്റത്.

Comments

comments

youtube subcribe