ഇനി എടിഎം ചുമതല ഹൈവേ പോലീസിന്

സംസ്ഥാനത്തെ എ ടി എം സുരക്ഷ ഉറപ്പുവരുത്താൻ ഹൈവൈ പോലീസിനെ ചുമതലപ്പെടുത്തി ഡി ജി പി യുടെ സർക്യൂലർ. എ ടി എമ്മുകളുടെ നിരീക്ഷണത്തിനാണ് ഹൈവേ പോലീസിന് ചുമതല. പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയാണ് നിർദേശം നൽകിയത്. തലസ്ഥാനത്തെ എ ടി എം തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ആണ് തീരുമാനം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE