അന്ത ഡയലോഗ് പല ടേക്കിലെന്ന് നെനച്ചിയാഡാ… രജനി ഡാ…

കബാലി ഡാ… കബാലി ചിത്ത്രതിന് കിട്ടിയ മൈലേജിന് പിറകിലെ പ്രധാന ഘടകം ടീസറിലെ പഞ്ചിൽ അവസാനിക്കുന്ന ഈ കിടിലൻ ഡയലോഗാണ്. എന്നാൽ ഈ ഡയലോഗുകൾ കട്ടുകളില്ലാതെ ഒരൊറ്റ ടേക്കിൽ പറയുന്ന രജനീകാന്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തേതിൽനിന്ന് വിഭിന്നമായി മറ്റൊരാംഗിളിൽ ചിത്രീകരിച്ച വീഡിയോ ാണ് ഇപ്പോൾ വൈറലാകുന്നത്. എന്നാൽ വീഡിയോയിൽ കാണുന്ന രംഗം തന്നെയാണോ കബാലി ചിത്രത്തിൽ പാ രഞ്ജിത്ത് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.

NO COMMENTS

LEAVE A REPLY