ഇനി പുതിയ പദവി

0

 

അൽഫോൻസ് കണ്ണന്താനം ഇനി ചണ്ഡിഗണ്ഡ് അഡ്മിനിസ്‌ട്രേറ്റർ. ലഫ്റ്റനന്റ് ഗവർണർ പദവിയിലാണ് നിയമനം.സിപിഎം വിട്ട് ബിജെപിയിൽ ചേക്കേറിയ കണ്ണന്താനം ഇപ്പോൾ ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗമാണ്.

ഐഎഎസ് വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ അൽഫോൻസ് കണ്ണന്താനം ആദ്യം ഇടതുമുന്നണിയുടെ സ്വതന്ത്ര എംഎൽഎയായിരുന്നു.2011ൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇടതുബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് പോയത്.

Comments

comments

youtube subcribe