നമ്മളും പിടിക്കും പരസ്യ ചിത്രം; ജയസൂര്യ

0

ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ ഇനി സിനിമ മാത്രമല്ല പരസ്യ ചിത്രങ്ങളും ഇറങ്ങും. ഇരുവരും ചേർന്ന് ആഡ് ഫിലിം കമ്പനി ആരംഭിക്കുകയാണെന്ന വാർത്ത ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. തമ്മിൽ പണിയില്ലെന്ന വിശ്വാസംകൊണ്ട് ഒരുമിച്ചൊരു ആഡ് ഫിലിം കമ്പനി ആരംഭിക്കുകയാണെന്നാണ് ജയസൂര്യ പോസ്റ്റിൽ കുറിച്ചിരിക്കുന്ന്ത. ഇനി സിനിമ മാത്രല്ല പരസ്യ ചിത്രങ്ങളും പ്രതീക്ഷിക്കാമെന്നും താരം കുറിക്കുന്നു.

Comments

comments

youtube subcribe