ബാഹുബലിയിലെ വില്ലൻ മലയാളത്തിലേക്ക്

ബാഹുബലിയിലെ വില്ലൻ ഇനി മലയാളത്തിലും. മോഹൻലാൽ ചിത്രത്തിലൂടെയാണ് ബാഹുബലിയിലെ വില്ലൻ റാണ ദഗ്ഗുബട്ടി മലയാളത്തിലെത്തുന്നത്.

1971 ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിൽ സൈനികന്റെ വേഷത്തിലാണ് റാണയുടെ മലയാള അരങ്ങേറ്റം. മേജർ രവിയാണ് ചിത്രം നിർമ്മിക്കുന്നത്.

മേജർ മഹാദേവൻ സീരിസിലെ നാലാമത്തെ ചിത്രമാണ് ഇത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews