800 മീറ്ററിൽ ടിന്റു ലൂക്ക സെമി കാണാതെ പുറത്ത്‌

റിയോ ഒളിമ്പിക്‌സിലെ മെഡൽ പ്രതീക്ഷയായിരുന്ന ടിൻഡറു ലൂക്കയും പുറത്തായി. 800 മീറ്ററിൽ, ഹീറ്റ്‌സിൽ ആറാം സ്ഥാനത്തായി ഫിനിഷ് ചെയ്ത ടിന്റുവിന് സെമിയിൽ പങ്കെടുക്കാനാവില്ല

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE