പി.ആർ.എസ്. ആശുപത്രിയിൽ ആറ് വെള്ളിമൂങ്ങകൾ

തലസ്ഥാനത്തെ പി.ആർ.എസ്.  ആശുപത്രിയിൽ നിന്നും 6 വെള്ളി മൂങ്ങകളെ പിടികൂടി.  ഫോറസ്റ്റ് അധികൃതർ എത്തി മൂങ്ങകളെ കൊണ്ടുപോയി.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE