ശസ്ത്രക്രിയാ ഉപകരണം വയറിനുള്ളിൽ മറന്നു വെച്ചു

0
68

തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ്. രോഗിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയാ ഉപകരണം വെച്ച് മറന്നു. വീണ്ടു സ്‌കാൻ ചെയ്തപ്പോഴാണ് ഉപകരണം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു.

NO COMMENTS

LEAVE A REPLY