നഗ്നനായ ട്രംപ്; പ്രതിഷേധവുമായി അമേരിക്ക

0

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം കനക്കുന്നു. ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സാൻഫ്രാൻസിസ്‌കോ, ക്ലെവലൻസ് എന്നിവിടങ്ങളിൽ ട്രംപിന്റെ നഗ്ന പ്രതിമ സ്ഥാപിച്ചാണ് പ്രതിഷേധം.

ഇൻഡക്ലൈൻ എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കു ന്നത്. കുടവയറും മഞ്ഞ മുടിയുമായി ചിരിച്ചു നിൽക്കുന്ന പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്.

ട്രംപിനെ ഫാസിസത്തിന്റെ പുതിയ ചക്രവർത്തിയായാണ് പ്രതിഷേധകർ അവരോധിച്ചിക്കുന്നത്. എന്നാൽ ന്യൂയോർക്കിൽ പ്രദർശിപ്പിച്ച പ്രതിമ അധികൃതർ നീക്കം ചെയ്തു.

Comments

comments

youtube subcribe