നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ ജാസിം ഈസ ബലൂഷിയുടെ വീട് സന്ദർശിച്ചു

0

ദുബായ് വിമാനപകട രക്ഷാപ്രവർത്തനത്തിടെ മരിച്ച യു. എ. ഇ. പൗരൻ ജാസിം ഈസ ബലൂഷിയുടെ റാസൽഖൈമയിലെ വീട് കേരള നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ സന്ദർശിച്ചു.

 

Comments

comments

youtube subcribe