പാടത്ത് പണി നിർത്താൻ പോകുന്നില്ല; ബിജെപി നേതാവ് എംടി രമേശിന്റെ പ്രസംഗം

malappuram election mt ramesh

കണ്ണൂരിൽ ആക്രമങ്ങൾ കൂടുമെന്ന ഉറപ്പിച്ചുകൊണ്ട് ബിജെപി നേതാവ് എംടി രമേശിന്റെ പ്രസംഗം. പാടത്ത് പണിയും വരമ്പത്ത് കൂലിയും എന്ന നിലപാടാണ് എങ്കിൽ പണി നിർത്തില്ലെന്നും പാടത്ത് പൊന്നു വിളയിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു രമേശിന്റെ പ്രസംഗം.

സി.പി.ഐ.എം പ്രവർത്തകർക്കെതിരായ അക്രമങ്ങൾക്ക് മറുപടി നൽകുമെന്ന കോടിയേരിയുടെ പയ്യന്നൂർ പ്രസംഗത്തിനുള്ള മറുപടിയായിട്ടാണ് രമേശിന്റെ പ്രസംഗം വിലയിരുത്തപ്പെടുന്നത്.

 

NO COMMENTS

LEAVE A REPLY