30 ന് സംസ്ഥാനവ്യാപകമായി ബസ്സ് പണിമുടക്ക്

30 ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സ് സമരം. സര്‍ക്കാറിന്റെ പുതിയ നികുതി പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് ബസ് സമരം നടത്തുമെന്നും ബസ്സുടകള്‍ പറയുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE