കോൺഗ്രസിൽ തലമുറമാറ്റം വേണം; ആന്റണി

antony

കോൺഗ്രസ് നേതൃത്വത്തിൽ തലമുറമാറ്റം വേണമെന്ന് എ കെ ആന്റണി. കോൺഗ്രസിന്റെ ജനകീയ അടിത്തറയിൽ ചോർച്ചയുണ്ടായി. കോൺഗ്രസിനകത്തേക്ക് ചെറുപ്പക്കാർ വരുന്നില്ല. അകന്ന് പോയവരെ തിരിച്ച കൊണ്ടുവരണം. തമ്മിൽ തല്ല് തുടർന്നാൽ ആരും തിരിച്ചു വരില്ല. ഭരണത്തുടർച്ച ഇല്ലാതെ പോയത് തമ്മിൽ തല്ലുകൊണ്ടാണ്. ഒരുമിച്ച് ഫോട്ടോ എടുത്തതുകൊണ്ട് അത് ഉണ്ടാകില്ല എന്നും ആന്റണി പറഞ്ഞു.

NO COMMENTS

LEAVE A REPLY