മൂന്നാം സ്വര്‍ണ്ണവും ട്രാക്കിന്റെ ഇതിഹാസത്തിന്!!

4*100 റിലേയില്‍ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ്ണം റിയോ ഒളിംപിക്സിലെ മൂന്നാമത്തേയും ഒളിംപിക്സ് ചരിത്രത്തിലെ ഒമ്പതാമാത്തേയും സ്വര്‍ണ്ണവുമാണ് ട്രാക്കിന്റെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സ്വന്തമാക്കിയത്. ഇന്നലെ 200 മീറ്ററില്‍ 19.78 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ബോള്‍ട്ട് ഒളിംപിക്സ് കരിയറിലെ എട്ടാം സ്വര്‍ണ്ണം നേടിയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe