വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ

0

ബസ് ഡ്രൈവർമാർക്കു പരുക്കേറ്റു

മാവേലിക്കര  പന്തളം റോഡിൽ തഴക്കര വേണാട് ജംക്ഷനു സമീപം കെ എസ് ആർ ടി സി വേണാടു ബസും  ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. ടൂറിസ്റ് ബസ്സിൽ  വിവാഹ സംഘം ആണ് സഞ്ചരിച്ചിരുന്നത്.  ബസ് ഡ്രൈവർമാർക്കു പരുക്കേറ്റു.

കെ എസ് ആർ ടി സി യും വിവാഹ സംഘത്തിന്റെ ബസ്സും കൂട്ടിയിടിച്ചു 

രാവിലെ 7.45 നു ആണ് അപകടം. പത്തനംതിട്ടയ്ക്കുപോയ വേണാടും മാവേലിക്കര ഭാഗത്തേക്കു വന്ന ടൂറിസ്റ്റ് ബസുമാണ് ഇടിച്ചത്

Comments

comments

youtube subcribe