ഒരു കറയും പിടിക്കാത്ത ഷര്‍ട്ട്!!!

0

കറ പിടിച്ച് മുഷിഞ്ഞ് തുണികള്‍ കഴുകുമ്പോള്‍ ആരാണ് കറപിടിക്കാത്ത തുണിയെ കുറിച്ച് താത്വികമായി ആലോചിച്ച് പോകാത്തത്. എന്നാല്‍ ഇനി ഇത് സ്വപ്നം മാത്രമല്ല, യാഥാര്‍ത്ഥ്യമാണ്. ഹൈഡ്രോഫോബിക്ക് നാനോ ടെക്നോളജിയാണ് ഇതിന് പിന്നില്‍.  വീഡിയോ കാണാം

Comments

comments

youtube subcribe