വിജയ് ബാബു അഭിനയിച്ച ഷോര്‍ട്ട് ഫിലിം കാണാം

netaji

നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അഭിനയിച്ച നേതാജി എന്ന ഷോര്‍ട്ട് ഫിലിം ഇറങ്ങി. നേതാജി എന്നാണ് ഇതിന്റെ പേര്. നേതാജി സുഭാഷ് ചന്ദ്ര ബോസിനെ ആരാധിക്കുന്ന ഒരു ഏഴ് വയസുകാരനാണ് ഇതിലെ കേന്ദ്ര കഥാപാത്രം. രാഹുല്‍രാജാണ് ഇതിന്റെ സംവിധായകന്‍.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe