ശബരിമല എന്നും തുറക്കണം എന്ന തീരുമാനം ഏകപക്ഷീയമായി ചെയ്യേണ്ട ഒന്നല്ല-തന്ത്രി കണ്‍ഠര് രാജീവര്

ശബരിമല നട എന്നും തുറക്കണെമെന്ന് മുഖ്യന്ത്രിയുടെ നിര്‍ദേശങ്ങള്‍ തള്ളി തന്ത്രി കണ്‍ഠര് രാജീവര്. ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും, ദൈവഹിതമാണ് നോക്കേണ്ടതെന്നും തന്ത്രി പറഞ്ഞു. മണ്ഡലകാലത്ത് ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും തന്ത്രി ആരോപിച്ചു.

NO COMMENTS

LEAVE A REPLY