വെഞ്ഞാറമൂട് വാഹനാപകടം ; പ്രസന്നൻ മരിച്ചു

0
പ്രാവച്ചമ്പലം സ്വദേശി പ്രസന്നൻ ആണ് മരിച്ചത്

തലസ്ഥാനത്ത്  വെഞ്ഞാറമൂട് വാളക്കാട് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു മതിലിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരി ക്കേറ്റു. പ്രാവച്ചമ്പലം സ്വദേശി പ്രസന്നൻ  ആണ് മരിച്ചത്. 50 വയസ്സായിരുന്നു.

കൂടെയുണ്ടായിരുന്ന ഭാര്യ പത്മലത, മകൻ, സഹോദരൻ പ്രതാപൻ എന്നിവർക്കാണ് പരിക്കേറ്റത്. കാർഷിക വികസന ബാങ്കിലെ അസിസ്റ്റൻഡ് മാനേജരാണ് മരണപ്പെട്ട പ്രസന്നൻ .

Comments

comments

youtube subcribe