ചെസ്സിലും താരം മലയാളി തന്നെ

ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ എസ്.എൽ നാരായണന് വെങ്കലം. ഭുവനേശ്വറിൽ നടന്ന മത്സരത്തിലാണ് നേട്ടം. ഇതോടെ ജൂനിയർ തലത്തിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരാമായി തിരുവനന്തപുരം സ്വദേശി എസ്.എൽ നാരായണൻ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews