കൊച്ചി വഴിയുള്ള തീവണ്ടികൾ വൈകും

0
എറണാകുളം ടൗൺ സ്റ്റേഷനിലെ അറ്റകുറ്റ പണികൾ കാരണം

ഓഗസ്റ്റ് 22, 24, 29 തിയതികളിൽ കൊച്ചി വഴിയുള്ള തീവണ്ടികൾ 30 മിനിറ്റ് വരെ വൈകുമെന്ന് റയിൽവെ അധികൃതർ അറിയിച്ചു.

എറണാകുളം ടൗൺ സ്റ്റേഷനിലെ അറ്റകുറ്റ പണികളാണ് കാരണം. യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവർ അപേക്ഷിക്കുന്നു.

Comments

comments