നേത്രാവതി എക്‌സ്പ്രസിന് തീയിട്ട യുവാവ് മരിച്ചു

0
മരിച്ചത് തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ശ്രീനിവാസ്

കായംകുളത്ത് നേത്രാവതി എക്‌സ്പ്രസില്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ശ്രീനിവാസ് മരിച്ചു.

ശരീരത്തിന്റെ അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe