ടോറന്റില്‍ കയറിയാല്‍ തടവ്

ടൊറന്റ് സൈറ്റ് സന്ദര്‍ശിച്ചാല്‍ മൂന്നുവര്‍ഷം തടവും മൂന്ന് ലക്ഷം പിഴയും. സൈറ്റിൽ പ്രവേശിക്കുന്നവർക്കും ഡൗൺലോഡ് ചെയ്യുന്നവർക്കും പകർപ്പെടുക്കുന്നവർക്കുമെതിരെ 1957ലെ കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് കേസെടുക്കുക. ആദ്യമായി സൈറ്റിൽ പ്രവേശിക്കുന്നവർക്ക് കോപ്പീ റൈറ്റ് ലംഘന പ്രകാരം ആറു മാസം മുതൽ മൂന്ന് വർഷം വരെ തടവും 50000 രൂപവരെ പിഴയും ലഭിക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ പിഴയുമാണ് ഇൗടാക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here