തിരുവനന്തപുരത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് വെട്ടേറ്റു

വെഞ്ഞാറംമ്മൂട് സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജിവനക്കാരന് വെട്ടറ്റു. ജയചന്ദ്രനാണ് വെട്ടേറ്റത്. രാവിലെയാണ് മാരകമായി പരിക്കേറ്റ നിലയില്‍ ജയചന്ദ്രനെ കണ്ടെത്തിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മോഷണ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നു

NO COMMENTS

LEAVE A REPLY