അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്ത്. സ്ത്രീ പിടിയില്‍

major gold hunt at nedumbassery

ദുബായില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് എത്തിയ സ്ത്രീ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ബിസ്ക്കറ്റ് പിടികൂടി. ഡല്‍ഹി എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണ്ണം പിടികൂടിയത്. ഹൈദ്രാബാദ് സ്വദേശിനി ഫര്‍ഹാത്ത് ഉനീസയാണ് പിടിയിലായത്. ജെറ്റ് എയര്‍വേയ്സിലാണ് ഇവര്‍ എത്തിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE