നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊല. ഒരാള്‍ അറസ്റ്റില്‍

0

നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പ്രതികള്‍ക്ക് ഇന്നോവ കാര്‍ നല്‍കിയ നിഥിനാണ് അറസ്റ്റിലായിരിക്കുന്നത്.

Comments

comments

youtube subcribe