പെരുമ്പാവൂരില്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടികൂടി

പെരുമ്പാവൂരില്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാള്‍ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്.  കവര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ ഹാലിമിനേയും അനസിനേയും ചോദ്യ ചെയ്യുന്നത് തുടരുകയാണ്.ഇവരെ ഇന്ന്  കോടതിയില്‍ ഹാജരാക്കും

NO COMMENTS

LEAVE A REPLY